പുണ്യമായ കർക്കിടക മാസാചരണത്തിൻ്റെ ഭാഗമായി കുമരനെല്ലൂർ കറുവണ്ണ ശ്രീ വിഷ്ണുശിവക്ഷേത്രത്തിൽ 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഇല്ലംനിറ, ഭഗവത് സേവ എന്നിവ വിപുലമായ തരത്തിൽ കൊണ്ടാടുകയാണ്. ക്ഷേത്രം മേൽശാന്തി അനൂപ് കുട്ടഞ്ചേരിയുടെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ഭക്തർക്ക് ഗണപതി ഹോമം, ഭഗവത് സേവ എന്നിവ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ് : ഫോൺ - 96331 50032
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍