അൽശിഖ രാമചന്ദ്രന് അനുമോദനം .

 



64ാ മത് സുബ്രതോ മുഖർജി സംസ്ഥാനതല ഫുട്ബോൾ ടൂർണമെൻ്റിൽ ഒന്നാം സ്ഥാനം നേടുകയും, മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത L.B.S.H.S.S ഇരിഞ്ഞാലക്കുട ടീം അംഗമായ "അൽശിഖ രാമചന്ദ്രനെ "പെരിങ്ങങ്ങൂർ CPIM മെഡിക്കൽ കോളേജ് ബ്രാഞ്ച് അനുമോദിച്ചു. ചടങ്ങിൽ വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി. എൻ. സുരേന്ദ്രൻ പൊന്നാടയും, മൊമൊൻ്റോയും നൽകി ആദരിച്ചു. ഡിവിഷൻ കൗൺസിലർ കെ കെ ഷൈലജ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി. ആർ. രാജൻ, DYFI ജില്ലാ കമ്മറ്റി അംഗം കെ. ആർ. പ്രശാന്ത്, DYFI മേഖല സെക്രട്ടറി ഉജീഷ്, മെഡിക്കൽ കോളേജ് ബ്രാഞ്ച് സെക്രട്ടറിയും, ലോക്കൽ കമ്മിറ്റി മെമ്പറുമായ ഇ. കെ. പ്രമോദ്, എൽ സി മെമ്പറും ഡിവിഷൻ സെക്രട്ടറിയും ആയ എ. എസ്. ജോസഫ്, കർഷക തൊഴിലാളി സെക്രട്ടറി മോഹനാക്ഷൻ, DYFI യൂണിറ്റ് സെക്രട്ടറി ജിഷ്ണു വി. കെ. കൂടാതെ മറ്റ് ബ്രാഞ്ച് അംഗങ്ങളും അനുമോദന ചടങ്ങിൽ പങ്കെടുത്തു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍