എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ.











കയ്പമംഗലം : ഇന്നലെ ഉച്ചക്ക് നടത്തിയ പരിശോധനയിൽ കയ്പമംഗലം പള്ളിത്താനം സ്വദേശി തേപറമ്പിൽ വീട്ടിൽ സനൂപ് (29) എന്നയാളുടെ വീട്ടിൽ നിന്നാണ് നിരോധിത മാരക രാസലഹരിയായ MDMA പിടിച്ചെടുത്തത്. തുടർന്ന് സനൂപിനെ അറസ്റ്റ് ചെയ്തു. കയ്പമംഗലം പോലീസ് തുടർ നടപടികൾ സ്വീകരിച്ച് വരുന്നു.


സനൂപ് കാട്ടൂർ പോലീസ് സ്റ്റേഷനിൽ മയക്ക് മരുന്ന് ഉപയോഗിച്ച ഒരു കേസിലെ പ്രതിയാണ്.




 എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍