കേരളത്തിന്റെ തനതായ പാരമ്പര്യ കർക്കടക ഭക്ഷണരീതികളെക്കുറിച്ചും ആരോഗ്യ പരിപാലന ശീലങ്ങളെ സംബന്ധിച്ചും പൊതുജനങ്ങൾക്കിടയിൽ ശാസ്ത്രീയാവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വൈവിധ്യമാർന്ന കർക്കിടക രുചിക്കൂട്ടുകളുടെ പാചകവും, പ്രദർശനവും, ആയുർവേദ ദിനചര്യയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവൽക്കരണവും ഉൾപ്പെടുത്തിക്കൊണ്ട് പി.എൻ.എൻ.എം. ആയുർവേദ മെഡിക്കൽ കോളേജ്, രസശാസ്ത്ര-ഭൈഷജ്യ കല്പനാവിഭാഗം ‘മൺസൂൺ ഫ്ലേവേഴ്സ് ’ എന്ന പേരിൽ എക്സിബിഷൻ സംഘടിപ്പിച്ചു. എം.എൽ.എ. യു. ആർ. പ്രദീപ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍