മറ്റുള്ളവരുടെ അവകാശങ്ങളിലേക്ക് കടന്ന് കയറുന്ന വർഗ്ഗീയ ഫാസിസ്റ്റുകളുടെ ഇത്തരം നടപടികൾ ഇന്ത്യ എന്ന മതേതര രാഷ്ട്രത്തിന് അപമാനകരമാണ്. ആർഎസ്എസിന്റെയും, ബിജെപി യുടെയും പിന്തുണയോടെ നടത്തുന്ന ഇത്തരം അടിച്ചമർത്തലുകൾക്ക് എതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാവും എന്ന് സുധാകരൻ പറഞ്ഞു.
ക്രിമിനൽ കുറ്റം ചുമത്തി അന്യായമായി തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന സഹോദരിമാരെ മോചിപ്പിക്കുന്നതിനും കേസുകൾ പിൻവലിപ്പിക്കുന്നതിനുമായിട്ടുള്ള പോരാട്ടങ്ങൾ തുടരും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍