അടിയന്തരാവസ്ഥ: ഇരുട്ടിൻ്റെ നിലവിളികൾ എന്നീ പുസ്തകങ്ങളെ അധികരിച്ച് വിജിലിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്ത് 4 ന് തൃശൂരിൽ നടന്ന അടിയന്തരാവസ്ഥ: പാഠവും പഠനവും എന്ന ചടങ്ങ് ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. മുൻ എം.പി ഡോ. സെബാസ്റ്റ്യൻ പോൾ, അഡ്വ. കെ.കെ. അനീഷ് കുമാർ, അഡ്വ. ജോസഫ് തോമസ്, വിപിൻ പാറമേക്കാട്ടിൽ, ഏ.ആർ ശ്രീകുമാർ തുടങ്ങിയവരും വേദി പങ്കിട്ടു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍