വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ സംഘടനാതലത്തിൽ കൂടുതൽ ശക്തിപ്പെടുന്നത് സംബന്ധിച്ചുള്ള വിശദ ചർച്ചകൾക്കായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ശില്പശാലയ്ക്ക് കോട്ടയത്ത് തുടക്കമായി. പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ശില്പശാല ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറിമാർ, മറ്റ് സംസ്ഥാനതല നേതാക്കൾ, മേഖല പ്രഭാരിമാർ, മേഖല പ്രസിഡന്റുമാർ, മേഖല ജനറൽ സെക്രട്ടറിമാർ, ജില്ലാ പ്രഭാരിമാർ, ജില്ലാ പ്രസിഡന്റുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാർ തുടങ്ങിയവരും ശില്പശാലയുടെ ഭാഗമായി.
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5
0 അഭിപ്രായങ്ങള്‍