മുള്ളൂർക്കര റെയിൽവേ മേൽപ്പാലം നിർമ്മാണത്തിന്റെ ആദ്യഘട്ട പ്രവർത്തിയായ മണ്ണു പരിശോധന നടന്നു.

മുള്ളൂർക്കര റെയിൽവേ മേൽപ്പാലം നിർമ്മാണത്തിന്റെ ആദ്യഘട്ട പ്രവർത്തിയായ മണ്ണു പരിശോധന  നടന്നു.  ഏകദേശം 700 മീറ്ററോളം നീളത്തിലാണ് പാലം നിർമ്മിക്കുന്നത്. റോഡിനു മാത്രമായി ഏഴര മീറ്റർ വീതി വരും. ഇരുവശങ്ങളിലും  ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും നിർമ്മിക്കും. ഒരു വർഷത്തിനുള്ളിൽ  സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാക്കി 15 മാസത്തിനകം പാലം നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. കെ. ആർ ഡി സി എൽ നാണ് നിർമ്മാണ ചുമതല.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍