കേരള പോലീസ് ഡിജിറ്റൽ ഡി അഡിക്ഷൻ സെന്ററുകളിൽ കരാർ നിയമനം.



കേരള പോലീസ് സോഷ്യൽ പൊലീസിങ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം, കൊല്ലം, കൊച്ചി , തൃശൂർ, കോഴിക്കോട് , കണ്ണൂർ എന്നീ ആറ് പോലീസ് കമ്മീഷണറേറ്റുകളിൽ ആരംഭിക്കുന്ന ഡിജിറ്റൽ ഡി അഡിക്ഷൻ സെന്ററുകളിൽ സൈകോളജിസ്റ് , പ്രൊജക്റ്റ് കോർഡിൻറ്റർ എന്നീ തസ്തികകകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം  താഴെ കൊടുത്തിരിക്കുന്നു. അപേക്ഷ ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 .

വിശദവിവരങ്ങൾക്ക്‌ https://drive.google.com/file/d/1CZqgQJi9phbQk84kxyyYTtsr89TDuvIf/view?usp=sharing

👁️‍🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍