നീന ജോയിക്ക് വേണം - ഒരു കൈ സഹായം




തൃശൂർ : മുണ്ടത്തിക്കോട് കൈതാരൻ വീട്ടിൽ 18 വയസ്സുള്ള

നീന ജോയ് മഞ്ഞപിത്തം ബാധിച്ച്, കരളിൽ വീക്കം സംഭവിച്ച് അമൃത ഹോസ്‌പിറ്റലിൽ വെൻ്റിലേറ്ററിൽ കഴിയുകയാണ്. അടിയന്തര കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്‌ടർമാർ അറിയിച്ചിട്ടുളളത്. ഇതിനായി 25 ലക്ഷം രൂപ ചെലവ് വരും എന്നും ഈ തുക കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ് ഈ കുടുംബം ഇപ്പോൾ. ഉടൻ ചികിത്സയക്കായി സുമനസ്സുകളുടെ അകമഴിഞ്ഞ സഹായം അഭ്യർത്ഥിക്കുകയാണ് കുടുബാംഗങ്ങൾ.

നിങ്ങൾ മാറ്റി വെച്ച് നൽകുന്ന ഓരോ ചെറിയ സംഖ്യയും ആ മോളുടെ തിരിച്ചുവരവിന് ഒരു സഹായമാകുമെങ്കിൽ താഴെ കാണുന്ന നമ്പറിലേക്ക് സഹായങ്ങൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. 

പേര് - ബീന ജോയ്

അക്കൗണ്ട് നമ്പർ: 67211451833

ശാഖ

SBI മിണാലൂർ (അത്താണി)

IFSC CODE - 

SBIN0070786




എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍