കീഴടി ഉത്ഖനനത്തിന്റെ പശ്ചാത്തലത്തിൽ ദ്രാവിഡ സംസ്കാരത്തെ കുറിച്ച് സമഗ്രമായ പഠനം നടത്തണം - സോഷ്യൽ സയൻസ് ടീച്ചേഴ്സ് ഫോറം



കീഴടി ഉത്ഖനനത്തിന്റെ പശ്ചാത്തലത്തിൽ ദ്രാവിഡ സംസ്കാരത്തെ കുറിച്ച് സമഗ്രമായ പഠനം നടത്തണം - സോഷ്യൽ സയൻസ് ടീച്ചേഴ്സ് ഫോറം


കീഴടി ഉത്ഖനനത്തിന്റെ പശ്ചാത്തലത്തിൽ ദ്രാവിഡ സംസ്കാരത്തെ കുറിച്ചും കേരളത്തിലെ സംഘകാല ചരിത്രത്തെ കുറിച്ചും സമഗ്രമായ പുരാവസ്തു ഗവേഷണവും തുടർ പഠനങ്ങളും വേണമെന്ന് 

സോഷ്യൽ സയൻസ് ടീച്ചേഴ്സ് ഫോറം വാർഷിക സമ്മേളനത്തിൽ ആവശ്യപ്പെട്ടു.


തമിഴ്‌നാട്ടിലെ മധുര, ശിവഗംഗ ജില്ലകളുടെ അതിർത്തിയിലുള്ള ഒരു ഗ്രാമമാണ് കീഴടി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും തമിഴ്നാട് ആർക്കിയോളജി ഡിപ്പാർട്ട്മെൻ്റും നടത്തിയ ഉത്ഖനനത്തിൽ ഈ പ്രദേശം ബിസി ആറാം നൂറ്റാണ്ടിലെ സംഘകാലത്തെ ഒരു ജനവാസകേന്ദ്രമായിരുന്നു എന്ന് കണ്ടെത്തിയിരുന്നു.


കെ. പി. സജയൻ ജില്ലാ പ്രസിഡന്റ്, പ്രവീൺ എം. കുമാർ ജില്ലാ സെക്രട്ടറി, ബി. പ്രിയ ട്രഷറർ എന്നിവരെ പുതിയ ഭാരവാഹികളായി ജില്ലാ സമ്മേളനത്തിൽ തെരഞ്ഞെടുത്തു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍