തിരുവനന്തപുരം: ഇന്ത്യൻ സിനിമയ്ക്ക് അനവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിക്കൊടുത്ത പ്രസിദ്ധ സംവിധായകൻ ഷാജി.എൻ കരുൺ അന്തരിച്ചു. 73 വയസ്സായിരുന്നു. പിറവി, സ്വം,വാനപ്രസ്ഥം, കുട്ടിസ്രാങ്ക് എന്നിവയാണ് ഷാജി.എൻ കരുണിന്റെ ശ്രദ്ധേയമായ സിനിമകൾ. 40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. ജെ സി ഡാനിയേൽ പുരസ്കാരം, പത്മശ്രീ എന്നിവ ലഭിച്ചിട്ടുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍