വടക്കാഞ്ചേരി: സ്റ്റീഫൻ മഞ്ഞില സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള ഫ്രണ്ട്സ് സ്വയം സഹായ സംഘത്തിൻറെ അഖിലകേരള വോളിബോൾ ടൂർണ്ണമെൻറ് ബെന്നി ബഹന്നാൻ എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് കെ. അജിത് കുമാർ അധ്യക്ഷനായി. ജിജോ കുര്യൻ, പി.ജെ രാജു, അഷറഫ് മന്തിയിൽ, ഡോക്ടർ ജോയൽ മഞ്ഞില, കെ ഗോപാലകൃഷ്ണൻ, കെ.എൻ പ്രകാശൻ, ലിജോ.ഇ.ജോൺ, രമണി പ്രേമദാസൻ എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍