എയ്യാൽ പൂരത്തിനിടെ സംഘർഷം; പോലീസ് ലാത്തിവീശി.

കേച്ചേരി : എയ്യാൽ പൂരത്തിനിടെ ദേശ കമ്മിറ്റിക്കാർ തമ്മിൽ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന സമയത്തെ  ചൊല്ലി ഉണ്ടായ തർക്കമാണ് സംഘർഷത്തിനു വഴിവെച്ചത്. കൃത്യസമയത്ത് പോലീസ് ഇടപെട്ട് ലാത്തിവീശി ജനക്കൂട്ടത്തെ നിയന്ത്രിച്ചത് കൊണ്ടാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരുന്നത് എന്ന് ദൃക് സാക്ഷികൾ പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍