ചുള്ളിക്കാട് ജാറംകുന്ന് പള്ളി പരിസരത്ത് താമസിക്കുന്ന മുല്ലക്കൽ നന്ദകുമാർ (58) നിര്യാതനായി.

ചുള്ളിക്കാട് ജാറംകുന്ന് പള്ളി പരിസരത്ത് താമസിക്കുന്ന മുല്ലക്കൽ നന്ദകുമാർ (58) നിര്യാതനായി.

മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ രജനി നന്ദകുമാറിന്റെ ഭർത്താവാണ്.

മക്കൾ - അഭിജിത്, ആനന്ദ് 

സംസ്കാരം നാളെ രാവിലെ 10.30ന്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍