എങ്കക്കാട് വലിയപറമ്പിൽ പരേതനായ നാരായണൻ എഴുത്തശ്ശൻ ഭാര്യ കാർത്ത്യായനി അമ്മ (90-വയസ്) നിര്യാതയായി .സംസ്കാരം പിന്നീട് നടക്കും.
മക്കൾ: ഭാനുമതി, രവീന്ദ്രൻ, ശശീന്ദ്രൻ, സുരേന്ദ്രൻ, രാധാമണി, ഗോവിന്ദരാജു.
മരുമക്കൾ: ചന്ദ്രൻ, രജനി, പാർവതി ഭായ്, രാധാകൃഷ്ണൻ, പരേതയായ നിഷ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍