പാര്‍ളിക്കാട് നടരാജഗിരി ശ്രീ ബാലസുബ്രഹ്മണ്യക്ഷേത്രത്തിലെ ദേശവിളക്ക് ഭക്തി പുരസരം കൊണ്ടാടി.

പാര്‍ളിക്കാട് നടരാജഗിരി ശ്രീ ബാലസുബ്രഹ്മണ്യക്ഷേത്രത്തിലെ ദേശവിളക്ക് 2024 നവംബര്‍ 16ാം തിയ്യതി ഭക്തി പുരസരം കൊണ്ടാടി. വൈകീട്ട്  6 .30 ന് തച്ചനാത്തകാവ് ഭഗവതി അയ്യപ്പക്ഷേത്രത്തില്‍ നിന്നും വിളക്ക് എഴുന്നള്ളിച്ച് അകമല ശ്രീധരന്‍ & പാര്‍ട്ടിയുടെ ശാസ്താം പാട്ടിന്‍റെയും നിരവധി താലങ്ങളുടെയും അകമ്പടിയോടുകൂടി നടരാജഗിരി ക്ഷേത്രത്തില്‍ എത്തിചേര്‍ന്നു. തുടര്‍ന്ന് അന്നദാനവും ഇരുന്നപാട്ടും തിരുഉഴിച്ചിലും  വെട്ടും തടയും കനലാട്ടവും നടന്നു. പുലര്‍ച്ചെ 4 മണിക്ക് വിളക്ക് എഴുന്നള്ളിപ്പിനു ശേഷം സമാപിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍