കുമരനെല്ലൂർ ഈഞ്ചലോടി മഠത്തിൽ പരേതനായ ചന്ദ്രൻ നായരുടെ ഭാര്യ പാറുകുട്ടി അമ്മ (90) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും.
മക്കൾ: സേതുമാധവൻ, പ്രേമകുമാരി, സുരേഷ്, അനിൽ .
മരുമക്കൾ: ദേവകി, പരേതനായ ശിവശങ്കരൻ, അജിത ' മഹേശ്വരി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
.jpeg)

0 അഭിപ്രായങ്ങള്‍