മുണ്ടത്തിക്കോട് തച്ചിലെത്ത് തങ്കപ്പൻ (80) നിര്യാതനായി.

മുണ്ടത്തിക്കോട് തച്ചിലെത്ത് തങ്കപ്പൻ (80) നിര്യാതനായി. മികച്ച ക്ഷീര കർഷകൻ ആയിരുന്നു ഭാര്യ ഭാരതി. മക്കൾ ഷീജ, ഷീന,ഷീബ, രമ, മരുമക്കൾ. ശ്രീരൂപ്, ഹരി, സുഭാഷ്, ജയറാം. സംസ്കാരം വ്യാഴാഴ്ച കാലത്ത് 8 മണിക്ക് ചെറുതുരുത്തി ശാന്തി തീരത്ത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍