നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഡിവിഷൻ 11 ലെ കൗൺസിലറുമായ സി.വി മുഹമ്മദ് ബഷീറിന്റെ മാതാവ് ചങ്ങരത്ത് വളപ്പിൽ പാത്തുമ്മാബി (78വയസ്സ്) നിര്യാതയായി. കബറടക്കം ഇന്ന് 12 മണിക്ക് ജാറം ഖബർസ്ഥാനിൽ.
ഭർത്താവ് :വീരാൻകുട്ടി.
മക്കൾ - സി.വി മുഹമ്മദ് ബഷീർ, റുക്കിയ.
മരുമക്കൾ - നാജിബ, ഇബ്രാഹിംകുട്ടി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍