സംസ്ഥാനത്ത് മഞ്ഞ, പിങ്ക് കാർഡ് അംഗങ്ങളുടെ ഇ-കെവൈസി അപ്ഡേഷൻ 15, 16, 17 ദിവസങ്ങളിൽ റേഷൻ കടകളിൽ ക്യാമ്പ് ആയി നടത്തുന്നതാണ്. 18-03-2024 ന് ശേഷം കിടപ്പ് രോഗികളെയും അംഗപരിമിതരെയും അവരവരുടെ വീട്ടിൽ എത്തി ആധാർ അപ്ഡൊഷൻ നടത്തുo എന്ന് സർക്കാർ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍