ഉത്രാളിക്കാവ് പൂരം വടക്കാഞ്ചേരി ദേശത്തിന്റെ മുഖ്യ രക്ഷാധികാരി എ. വി. മഹാദേവൻ അന്തരിച്ചു .

ഉത്രാളിക്കാവ് പൂരം വടക്കാഞ്ചേരി ദേശത്തിന്റെ മുഖ്യ രക്ഷാധികാരി എ. വി. മഹാദേവൻ ഇന്ന് (3-2-2024) രാവിലെ 6.30 തിന് ബാംഗ്ലൂരിൽ വെച്ച് അന്തരിച്ചു. സംസ്ക്കാരം വൈകിയിട്ട് ബാംഗ്ലൂരിൽ വെച്ച് നടക്കുo.

മക്കൾ & മരുമക്കൾ: സത്യ & സദാശിവൻ, രമേശ്‌ & ഉമ, സുധ & നാരായണൻ,  അശോക് & ശോഭ.

വടക്കാഞ്ചേരി ദേശം പ്രസിഡന്റ്‌ സി. എ. ശങ്കരൻകുട്ടി യുടെ ആദ്ധ്യക്ഷതയിൽ യോഗം ചേർന്ന് അനുശോചനം രേഖപെടുത്തി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍