21ഇനം ജയിൽ വിഭവങ്ങൾക്ക് വില വർധിപ്പിച്ചു. വില വർധിപ്പിച്ച് ജയിൽ മേധാവി ഉത്തരവിറക്കി. നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയിലാണ് തീരുമാനം. ചിക്കൻ കറി 25 രൂപയിൽ നിന്ന് 30 രൂപയാക്കി. ചിക്കൻ ഫ്രൈക്ക് 10 രൂപ വർധിപ്പിച്ച് 45രൂപയാക്കി. ഉച്ചയൂണിന് പുതിയ നിരക്ക് 50രൂപ. ജയിൽ ചപ്പാത്തിക്കും കുപ്പിവെള്ളത്തിനും വില വർധനയില്ല.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍