ഉച്ചക്ക് 3 മുതൽ സ്വരാജ് റൗണ്ടിലും അനുബന്ധ റോഡുകളിലും വാഹനങ്ങൾ യാതൊരു കാരണവശാലും പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല. കൂടാതെ പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുവാൻ വരുന്നവരുടേതുൾപ്പെടെ എല്ലാ വാഹനങ്ങളും പ്രത്യേകം സജ്ജമാക്കിയ സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യണമെന്നും ഇരുചക്രവാഹനങ്ങൾ ഉൾപ്പടെയുളളവ റോഡരികിൽ പാർക്ക് ചെയ്ത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നിയമ നടപടിയുണ്ടാകുമെന്നും ട്രാഫിക്ക് പോലീസ് സ്റ്റേഷൻ SHO അറിയിച്ചു. യാതൊരു കാരണവശാലും പ്രൈവറ്റ് ബസ്സുകൾക്ക് 3.00 മണി മുതൽ സ്വരാജ് റൌണ്ടിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്നും പോലീസ് അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍