പാലപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം.

 ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്. കുണ്ടായി ചൂളയ്ക്കൽ ഭാസ്കരൻ (64) ആണ് പരിക്കേറ്റത്. കാലിനും പുറത്തും പരിക്കേറ്റ ഭാസ്കരൻ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.രണ്ട് ദിവസം മുൻപും സമാനമായി കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ജനവാസ മേഖലകളിൽ പുലിയിറങ്ങി വളർത്തു മൃഗങ്ങളെ കൊന്നൊടുക്കിയിരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍