ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലാണ് തൃശൂരില്‍ പ്രധാന മത്സരമെന്ന് സിറ്റിങ് എം.പി ടി.എന്‍.പ്രതാപന്‍ പറഞ്ഞതിന് വിരുദ്ധമാണ് പത്മജയുടെ നിലപാട്. നല്ല മത്സരം നടക്കുന്ന തൃശൂരില്‍ കൂടുതല്‍ വോട്ടു നേടുന്നയാള്‍ ജയിക്കുമെന്നും പത്മജ വേണുഗോപാല്‍ തൃശൂരില്‍ പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍