കരുവന്നൂർ കേസ്; അനിശ്ചിതമായി തുടരാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി

കരുവന്നൂർ കേസ്; ഇ.ഡി അന്വേഷണം അനിശ്ചിതമായി തുടരാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി. 'കരുവന്നൂരിലെ ഇടപാടുകൾ ഒട്ടേറെ ചോദ്യങ്ങളുയർത്തുന്നു'. 'സഹകരണ സംഘങ്ങൾ കോടീശ്വരന്മാർക്കുള്ളതല്ല'.  സാധാരണക്കാർക്ക് വേണ്ടിയുള്ളതെന്ന് ഹൈക്കോടതി.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍