മാധ്യമങ്ങൾ അവാസ്‌തവം പ്രചരിപ്പിക്കുന്നു: എം.എം. വർഗീസ്.

സിപിഎമ്മിന് വിവിധ അക്കൗണ്ടുകൾ ഉണ്ട ന്നും അവയെല്ലാം കള്ളപ്പണം കൈകാര്യം ചെയ്യാനുള്ളതാ ണെന്നും മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് അവാസ്തവമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസ്. 

സിപിഎമ്മിനെതിരെ അന്വേ ഷണ ഏജൻസികളെ വഴിതി രിച്ചുവിടുന്ന കേന്ദ്രത്തിലെ ഭരണകക്ഷിയെ പിന്താങ്ങുകയാണു മാധ്യമങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി പിഎമ്മിൽ ഓരോ രൂപയുടെ വരവിനും ചെലവിനും കൃത്യ മായ കണക്കുണ്ട്. ഓഡിറ്റ് റിപ്പോർട്ടുകൾ നിശ്ചിത ഇട വേളകളിൽ ആദായ നികുതി വകുപ്പിന് സമർപ്പിക്കുന്നു ണ്ടെന്നും ജില്ലാ സെക്രട്ടറി അവകാശപ്പെട്ടു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍