രഹസ്യവിവരത്തെ തുടർന്ന് അകമലയിൽ നിന്നാണ് 370 കിലോയോളം തൂക്കം വരുന്ന ചന്ദന തടികൾ പിടി കൂടിയത്. അച്ഛനും മകനും ചേർന്ന് പാലക്കാട് ജിലയിലെ കരിമ്പുഴയിൽ നിന്നും പെരുമ്പാവൂരിലേക്ക് മിനിലോറിയിൽ കടത്തി കൊണ്ടുപോവുകയായിരുന്നു ചന്ദന തടികൾ
സംഭവത്തിൽ പെരുമ്പാവൂർ സ്വദേശികളായ വെങ്ങോല ചിറപ്പുള്ളി വീട്ടിൽ 56 വയസുള്ള മുഹമ്മദ് കുഞ്ഞ്, മകൻ 36 വയസുള്ള നിസാർ എന്നിവരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍