പാറമേക്കാവ് ക്ഷേത്രത്തിലെ വേല ആഘോഷത്തിന് തുടക്കമായി. രാവിലെ മുതൽ പ്രത്യേക പൂജകൾ ഉണ്ടായിരിരുന്നു. ഉഷഃപൂജയ്‌ക്ക് ചതുശ്ശതനിവേദ്യം ഉണ്ടായിരിക്കും. കളഭാഭിഷേകവും നടക്കും. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം പഞ്ചവാദ്യം അരങ്ങേറും. എട്ടിന് തായമ്പക നടക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍