സൗജന്യ സൂര്യനമസ്കാര പരിശീലനം 21ന്

തൃശ്ശൂർ ജില്ലാ യോഗ അസോസിയേഷന്റെ സൗജന്യ സൂര്യനമസ്കാര പരിശീലന പരിപാടി 'സൂര്യോത്സവം 2024' ഞായറാഴ്ച നടക്കും. വടക്കുനാഥ ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിലുള്ള പുൽ മൈതാനത്ത് ആണ് പരിശീലനം. രാവിലെ 6:15ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ കെ.ബി മോഹൻദാസ് ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്നവർ യോഗ മാറ്റോ ബെഡ്ഷീറ്റോ കൊണ്ടുവരണം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍