മണ്ഡലം പ്രസിഡന്റ് നിത്യ സാഗർ ഷാൾ അണിയിച്ചു കൊണ്ട് സ്വാഗതം ചെയ്തു. നിയോജകമണ്ഡലം വിസ്താരക് ഷാജി വി സി, മണ്ഡലം ജനറൽ സെക്രട്ടറിമാർ ആയ അനിൽകുമാർ സി വി ബിനീഷ് കെ ആർ ട്രഷറർ രാമപ്രസാദ്, ഏരിയ പ്രസിഡന്റ് രഞ്ജിത്ത് കെ കെ, ജനറൽ സെക്രട്ടറി ശശികുമാർ എ ജില്ലാ SC മോർച്ച സെൽ കൺവീനർ ബാബു അത്താണി, ബാബു ആർ വാര്യർ എന്നിവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍