തച്ചനാത്ത് കാവ് പൂരാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാതൃസമിതി രൂപീകരിച്ചു.

 തച്ചനാത്ത് കാവ്  പൂരാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാതൃസമിതി രൂപീകരിച്ചു.കൺവീനർ മാരായി വസന്ത നാരായണൻ, രജനി,രാജിത വിനിൽ, ശോഭ മണികണ്ഠൻ, ശാന്തി വി ആർ എന്നിവരെ തിരഞ്ഞെടുത്തു. പൂരം കമ്മറ്റി ഭാരവാഹികളായ വിഷ്ണു,ഹരി, സുകേഷ്, രാജേന്ദ്രൻ, രോഹിത്, ബാബു വാര്യർ എന്നിവരും പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍