വടക്കാഞ്ചേരി : ഭാഗവത തത്ത്വസമീക്ഷാ സത്രത്തിന് മുന്നോടിയായി പാർളിക്കാട് നൈമിഷാരണ്യം സഭാനികേതനിൽ വിദ്യാർഥികൾക്കായി ഒക്ടോബർ 16,17 തീയതികളിൽ ഭാഗവതോത്സവം നടക്കും.
ഭാഗവത പ്രശ്നോത്തരി, ചിത്രരചനാ മത്സരം, ഭാഗവത ശ്ലോകലാപനം, ഉപന്യാസ മത്സരം, പ്രസംഗ മത്സരം എന്നിവയും നടക്കും. ജൂനിയർ, സീനിയർ വിഭാഗങ്ങളിലും മത്സരം ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 9539058960 എന്ന നമ്പറിൽ ബന്ധപ്പെടുക.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍