വടക്കാഞ്ചേരി മണ്ഡലം,ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡണ്ടുമാർ

 യൂത്ത് കോൺഗ്രസ്‌ ഭാരവാഹി തിരഞ്ഞെടുപ്പിൽ ഇന്ന് ഫലം വന്നപ്പോൾ വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ്‌ ആയി ശ്രീനേഷ് ശ്രീനിവാസനും, വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡണ്ടായി ഒ. ശ്രീകൃഷ്ണനും വിജയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍