കുമരനെല്ലൂർ ആസ്ഥാന മന്ദിരത്തിൽ വെച്ച് കൂടിയ പൊതുയോഗത്തിൽ വെച്ച് SSLC അവാർഡ് ദാനം, പഠനോപകരണ വിതരണം എന്നിവ നടത്തി.
യോഗത്തിൽ ട്രസ്റ്റ് പ്രസിഡന്റ് ടി.കെ സനീഷ് അദ്ധ്യക്ഷത വഹിച്ചു. SSLC അവാർഡ് ദാനം ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരികളായ പി.എ. സുകുമാരൻ, എ.എസ്. ചന്ദ്രശേഖരൻ, സോമൻ മാച്ചാ മംഗലം, കെ.എൻ. രവീന്ദ്രൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
കെ.കെ.സുരേഷ്, എം.എ വിനോദ് കുമാർ, അശ്വഘോഷ് ഇ. എസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി.എൻ. ഷാജു സ്വാഗതവും, ജോ. സെക്രട്ടറി ഷജിനി രാജൻ നന്ദിയും പറഞ്ഞു.
0 അഭിപ്രായങ്ങള്‍