മഴക്കാലപൂർവ്വ ശുചികരണ പ്രവർത്തനങ്ങളുടെ ഭാഗമായി CPIM ഓട്ടുപാറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓട്ടുപാറ മൃഗാശുപത്രി പരിസരം വൃത്തിയാക്കി. CPIM വടക്കാഞ്ചേരി ഏരിയാ കമ്മിറ്റി അംഗം N.K പ്രമോദ്കുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം K.P മദനൻ അദ്ധ്യക്ഷതവഹിച്ചു. ലോക്കൽ സെക്രട്ടറി P.N അനിൽകുമാർ സ്വാഗതം പറഞ്ഞു.
ഏരിയാ കമ്മിറ്റി അംഗങ്ങളായ M.J ബിനോയ്, മിനി അരവിന്ദൻ, വെറ്റിനറി ഡോക്ടർ.V.M ഹാരിസ്, L.C മെമ്പർമാരായ C.V മുഹമ്മദ് ബഷിർ, K.U പ്രദീപ്, S രാമചന്ദ്രൻ, വി.എം അബ്ദുൾ അസിസ്, മിഥുൻ സജീവ്, സുരേഷ്, ലളിത, A.D അജി തുടങ്ങിയവർ നേതൃത്തം നൽകി.നഗരസഭ കൗൺസിലർമാർ .ബ്രാഞ്ച് സെക്രട്ടറിമാർ .പാർട്ടി മെമ്പർമാർ തുടങ്ങിയവരും ശുചികരണ പ്രവർത്തനത്തിൽ പങ്കാളികളായി.
0 അഭിപ്രായങ്ങള്‍