ചരമം - വടക്കാഞ്ചേരി കുമരനെല്ലൂർ ഈഞ്ചലോടി അയ്യത്ത് പരേതനായ കൃഷ്ണൻ നായർ ഭാര്യ തങ്കമണി അമ്മ (93) നിര്യാതയായി.

 


ചരമം -

വടക്കാഞ്ചേരി കുമരനെല്ലൂർ ഈഞ്ചലോടി അയ്യത്ത് പരേതനായ കൃഷ്ണൻ നായർ ഭാര്യ തങ്കമണി അമ്മ (93) നിര്യാതയായി.

മക്കൾ - 

Late ഉണ്ണികൃഷ്ണൻ, നളിനി, രാധാമണി, വിശ്വനാഥൻ (ഉണ്ണിക്കുട്ടൻ )

മരുമക്കൾ -

തങ്കം, ഗോപി, ബാലൻ, പ്രസന്ന.

സംസ്കാരം - 24/3/23, 10am പാമ്പാടി ഐവർ മഠത്തിൽ വെച്ച് നടത്തുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍