കോവിഡ്: ജനങ്ങൾക്ക് ജാഗ്രതാ നിർദേശം







 കോവിഡ്: ജനങ്ങൾക്ക് ജാഗ്രതാ നിർദേശം

കോവിഡ് കേസുകളിലെ നേരിയ വർധന; ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം. മറ്റ് രോഗമുള്ളവർ, കുട്ടികൾ, പ്രായമായവർ എന്നിവർ മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി. ആശുപത്രികളിൽ എത്തുന്നവർ മാസ്ക് നിർബന്ധമായും ധരിക്കണം. ഐസിയു, വെന്റിലേറ്റർ സംവിധാനങ്ങൾ കൂടുതൽ മാറ്റിവയ്ക്കാനും നിർദ്ദേശം. സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്റർ രൂപപ്പെട്ടിട്ടില്ലെന്നും ആരോഗ്യമന്ത്രി.
---------------------------------------

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.