സ്വർണ്ണവിലയിൽ വർധന
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വർധന. ഗ്രാമിന് 60 രൂപ കൂടി 5,480 രൂപയും. പവന് 480 രൂപകൂടി 43,840 രൂപയുമാണ് ഇന്നത്തെ വിപണി വില.സ്വർണ്ണവിലയിൽ വർധന
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വർധന. ഗ്രാമിന് 60 രൂപ കൂടി 5,480 രൂപയും. പവന് 480 രൂപകൂടി 43,840 രൂപയുമാണ് ഇന്നത്തെ വിപണി വില.
0 അഭിപ്രായങ്ങള്‍