തൃശ്ശൂർ ജില്ലയ്ക്കും ഒപ്പം വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂളിനും അഭിമാനമായി പ്രജ്വൽ.

തൃശ്ശൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത മൂന്നിനങ്ങളിലും  എ ഗ്രേഡ് കരസ്ഥമാക്കിയ പ്രജ്വൽ വടക്കാഞ്ചേരിക്ക് അഭിമാനമായി. വടക്കാഞ്ചേരി കുമ്പളങ്ങാട് മലമൽപട്ടിള വീട്ടിൽ   സുനിൽ - സന്ധ്യാ ദമ്പതികളുടെ മകനായ പ്രജ്വൽ പി. എസ്. ആണ് ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ കുച്ചിപ്പുടി, ഭരതനാട്യം, നാടോടിനൃത്തം എന്നീ മൂന്നിലുകളിലും  എ ഗ്രേഡ് കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷവും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ  മൂന്നിനങ്ങളിലും ഈ കൊച്ചുമിടുക്കൻ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍