മറക്കല്ലേ..._ ഇന്നാണ് വടക്കാഞ്ചേരി കാത്തിരുന്ന നത്താലെ ഫെസ്റ്റ് - 2K25 - വൈകീട്ട് 5 ന് ആരംഭം.

🎗️_മറക്കല്ലേ..._ 
🌀*ഇന്നാണ് വടക്കാഞ്ചേരി കാത്തിരുന്ന നത്താലെ ഫെസ്റ്റ് - 2K25 - വൈകീട്ട് 5 ന് ആരംഭം.* 

വടക്കാഞ്ചേരി ക്രൈസ്തവ കൂട്ടായ്‌മയും, വ്യാപാര സമൂഹവും, പൗരാവലിയും ചേർന്ന് ഒരുക്കുന്ന വിസ്മയക്കാഴ്ചകളുമായി രണ്ടാമത് നത്താലെ ഫെസ്റ്റ് ഇന്ന് വൈകീട്ട് 5 മുതൽ. ഏവരും പങ്കുചേരുക. ജാതി-മത-വർഗ്ഗ വ്യത്യാസമില്ലാതെ കൊണ്ടാടുന്ന ഒരു സ്നേഹക്കൂട്ടായ്മയിൽ നന്മയുടെയും, സാഹോദര്യത്തിന്റേയും പ്രതീകമാകാൻ ഏവരും അണിനിരക്കുക.
സ്വാഗതം 🎗️🎗️🎗️

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍