പ്രൊഫഷണൽ നാടകോത്സവത്തിന്റെ ഡെലിഗേറ്റ് പാസ്സ് എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി ഏറ്റുവാങ്ങി.



പ്രൊഫഷണൽ നാടകോത്സവത്തിന്റെ ഡെലിഗേറ്റ് പാസ്സ് എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി ഏറ്റുവാങ്ങി.

എടക്കളത്തൂർ ദേശാഭിമാനി കലാ കായിക സാംസ്കാരിക വേദി & പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിൽ എല്ലാ വർഷവും പങ്കെടുക്കാൻ ശ്രമിക്കാറുള്ളതായി എം എൽ എ പറഞ്ഞു.

ഇത്തവണ ആഗസ്റ്റ് 17 മുതൽ 26 വരെ എല്ലാ ദിവസവും എടക്കളത്തൂർ ശ്രീരാമചന്ദ്ര യു പി സ്കൂളിൽ വെച്ച് വൈകീട്ട് 7 മണിക്കാണ് നാടകങ്ങൾ അരങ്ങേറുന്നത്. സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിന്റെ ഡെലിഗേറ്റ് പാസ്സ് ഭാരവാഹികളിൽ നിന്നും എം. എൽ. എ  ഏറ്റുവാങ്ങി.

നാടകോത്സവത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി എം.എൽ എ അറിയിച്ചു.

👁️‍🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍