ഒഡീഷ സ്വദേശികളായ ഷിമോൻ ദിഗൽ, ഉത്തം ബഡാ സേത് എന്നിവരാണ് പിടിയിലായത്. ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജീവ്.വി യുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് കണ്ടെടുത്തത്. എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ ജോഷി ജോൺ, ബിജു പ്രകാശ്, പ്രിവൻറീവ് ഓഫീസർമാരായ ബിനോയ്, അബ്ദുൽ റഫീക്ക്, അഷ് വിൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ബിനു, രാജേഷ്, ശ്രീജിത്ത് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ RPF ഉം എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ 7 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ വി.ജെ. റോയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍