ഹണി ട്രാപ്പ് : യുവതിയും ഭർത്താവും അറസ്റ്റിൽ.




അടുപ്പം സ്ഥാപിച്ച് വിളിച്ചുവരുത്തി ദൃശ്യങ്ങള്‍ പകര്‍ത്തി; കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായിയോട് ആവശ്യപ്പെട്ടത് മുപ്പത് കോടി; അന്‍പതിനായിരം നല്‍കിയിട്ടും ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കുമെന്ന് ഭീഷണി; 20 കോടിയുടെ ചെക്ക് വാങ്ങി പുറത്തിറങ്ങിയപ്പോള്‍ പിടിയില്‍; ഹണിട്രാപ്പില്‍ പണം തട്ടാന്‍ ശ്രമിച്ച ജീവനക്കാരിയും ഭര്‍ത്താവും അറസ്റ്റിൽ.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍