വലപ്പാട് : തകർന്ന റോഡിലൂടെ സാഹസികയാത്ര നടത്തുന്നവർക്ക് മെഡൽ സമ്മാനിച്ച് വലപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വേറിട്ട പ്രതിഷേധം. വലപ്പാട് കുരുശുപള്ളി റോഡിൽ നടത്തിയ സമരം ഡി.സി.സി. ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്‌തു. വലപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എസ്. സന്തോഷ് അധ്യക്ഷനായി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍