കുന്നംകുളം നഗരത്തിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന കുന്നംകുളം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മഹേഷിനെയാണ് കാർ ഡ്രൈവർ ആക്രമിച്ചത്. തൃത്താല സ്വദേശി നസറുദ്ദീനാണ് പോലീസുകാരനെ ആക്രമിച്ചത്. തുടർന്ന് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ ഷാജഹാൻ്റെ നേതൃത്വത്തിൽ കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍