വടക്കാഞ്ചേരി GMBHSS സ്കൂളിലെ NSS യൂണിറ്റിലെ 16 നർത്തകിമാർ സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിൽ ഹയർ സെക്കൻഡറി എൻ.എസ്.എസ്. തയ്യാറാക്കിയ "തുടി" എന്ന സംഗീത നൃത്ത ശില്പത്തിന് സ്വതന്ത്ര നൃത്താവിഷ്കാരം ഒരുക്കി. സ്കൂളിലെ പ്ലസ് ടു - എൻ. എസ്. എസ്. വളണ്ടിയറായ മീനാക്ഷി കെ. ആർ. ആണ് നൃത്ത സംവിധാനം നടത്തിയത്. സ്കൂൾ പ്രിൻസിപ്പൽ സുനിത ജോൺ, പ്രോഗ്രാം ഓഫീസർ പിങ്കി. പി. പി. എന്നിവർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍