ലൈംഗിക ന്യൂനപക്ഷങ്ങളെ വരെ ചേർത്തുപിടിച്ച തികഞ്ഞ മനുഷ്യസ്നേഹിയായിരുന്നു ഫ്രാൻസിസ് മാർപാപ്പ എന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ.


തിരുവനന്തപുരം: ദരിദ്രരുടെയും സങ്കടപ്പെടുന്നവരുടെയും ആശ്രയ കേന്ദ്രമായിരുന്നു  ഫ്രാൻസിസ് മാർപാപ്പ. ലൈംഗിക ന്യൂനപക്ഷങ്ങളെ വരെ ചേർത്തുപിടിച്ച തികഞ്ഞ മനുഷ്യസ്നേഹിയായിരുന്നു മാർപാപ്പ എന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.  വത്തിക്കാനിൽ  ഇരുന്നുകൊണ്ട് ലോകത്തെ മുഴുവൻ നോക്കിക്കാണുകയും നീതി നിഷേധിക്കപ്പെടുന്നവർക്ക് വേണ്ടി പാപ്പാ സംസാരിക്കുകയും ചെയ്തു.   അക്ഷരാർത്ഥത്തിൽ ഫ്രാൻസിസ് മാർപാപ്പ ലോകത്തിന്റെ പ്രകാശവും വിശുദ്ധിയും ആയിരുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍