പി വി അൻവറിനൊപ്പം എൽഡിഎഫിൽ നിന്ന് ഒരാൾ പോലും ഇല്ലെന്ന് എം.വി ഗോവിന്ദൻ.

കോഴിക്കോട് : എന്തൊക്കെ അവകാശവാദങ്ങൾ ഉന്നയിച്ചാണ് പി.വി അൻവർ ആളെ കൂട്ടാൻ ശ്രമിച്ചത്. സി.പി.ഐ എമ്മിനെപ്പറ്റി പല അപഖ്യാതികൾ അൻവർ ഉന്നയിച്ചെങ്കിലും കേരളീയ ജനത അതൊന്നും വിശ്വസിച്ചില്ല. എൽ.ഡി.എഫിൽ നിന്നും ഒരാളെ കൂട്ടാൻ പോലും പി.വി അൻവറിന് കഴിഞ്ഞില്ല. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരള രാഷ്ട്രീയത്തിൽ പി.വി അൻവർ  അപ്രസക്തനായി മാറുമെന്നും സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍